Question: 15 പുസ്തകങ്ങളുടെ വിറ്റ വിലയും
20 പുസ്തകങ്ങളുടെ വാങ്ങിയ വിലയും തുല്യമാണ്. ലാഭ എത്ര ശതമാനം
A. 33.33%
B. 32%
C. 15.63%
D. 21.2%
Similar Questions
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റര്‍ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാല്‍ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര
A. 160 മീ.
B. 80 മീ
C. 1500 മീ.
D. 100 മീ.
നമ്മള്‍ നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും